വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കുയിലൂര്‍, ഡാം, മയില്‍കുന്ന്, പെരുമണ്‍, മീന്‍കുളം, ജമിനി, പടയെങ്ങോട് എന്നിവിടങ്ങളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദുതി മുടങ്ങും. മയ്യില്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്‌കൂള്‍, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.