ഐക്യദാർഢ്യം പ്രകടിപ്പിച്ചു

പയ്യന്നൂർ: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പയ്യന്നൂർ സൻെറ്​ തോമസ് ഇടവക കത്തോലിക്ക കോൺഗ്രസ് യൂനിറ്റ്​ നേതൃത്വത്തിൽ കൊക്കാനിശേരി പോസ്​റ്റ്​ ഓഫിസിനു മുന്നിൽ കാർഷിക ബില്ലുകൾ കത്തിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി ടോണി ജോസഫ് പുഞ്ചകുന്നേൽ ഉദ്ഘാടനം ചെയ്തു. മാത്യു കുഴിയൻപ്ലാവിൽ അധ്യക്ഷത വഹിച്ചു. ജോർജ് കരിയിൽ, ജോസഫ് ഇരിമ്പനത്തു മുകളിൽ, സിബി വെട്ടം, ജോസ് പാലമറ്റം എന്നിവർ സംസാരിച്ചു. PYR Cathalic Congres~2.jpg കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് കാർഷിക ബില്ലുകൾ കത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.