ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാപരിപാടികൾ

തലശ്ശേരി: ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷ കേരളം തലശ്ശേരി സൗത്ത് ബി.ആർ.സി പരിധിയിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ ഗൂഗ്​ൾ മീറ്റ് വഴി സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 11ന് ചലച്ചിത്ര നടൻ അനീഷ് ഗോപാലൻ ഉദ്ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.