തിരിച്ചറിയൽ കാർഡ് വിതരണം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പുതുതായി പേരുചേർത്ത വോട്ടർമാരുടെ ചെയ്യും. വോട്ടർമാർ പഞ്ചായത്ത്​ ഓഫിസിൽ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ സഹിതം നേരിട്ട് ഹാജരായി ഡിസംബർ ഏഴിന് മുമ്പായി ഏറ്റുവാങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.