പന്തം കൊളുത്തി പ്രകടനം നടത്തി

പയ്യന്നൂർ: ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പയ്യന്നൂർ ഏരിയയിലെ 73 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു. പയ്യന്നൂർ ടൗണിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം ടി.ഐ. മധുസൂദനൻ, വെള്ളൂരിൽ ജില്ല കമ്മിറ്റി അംഗം വി. നാരായണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.