റോഡ് അടച്ചിടും

തലശ്ശേരി: കൊളശ്ശേരി -പാറക്കെട്ട് -കൂളിബസാർ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ രണ്ടുമുതൽ അഞ്ചുവരെ പൂർണമായും അടച്ചിടും. വാഹനങ്ങൾ കൊളശ്ശേരി നിട്ടൂർ തെരു വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.