സാനിറ്റൈസർ ഡിസ്​പെൻസർ നൽകി

കണ്ണൂർ: വിദ്യാർഥികളുടെ കൂട്ടായ്​മയായ ടീം ഡ്രീം സ്​കിൽ സ്വന്തമായി നിർമിച്ച 'ലുപേ' ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ, അഞ്ചരക്കണ്ടി കോവിഡ്​ സൻെററിൽ നോഡൽ ഓഫിസർ ഡോ. അജിത്തിന് നൽകി ഉദ്​ഘാടനം ചെയ്​തു. വിദ്യാർഥികളായ ഷായിസ്, വിനായക്, അഭിജിത്, അഖിൽ, മുനവീർ, കലേഷ് എന്നിവരാണ് നിർമി​ച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.