ആദരായനവും സ്വീകരണവും

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ ജനകീയ കൗൺസിലർ ഇ.എ. നാസറിനുള്ള ആദരവും പാനൂർ നഗരസഭ 12, 13, 16 വാർഡ് യു.ഡി.എഫ് സ്ഥാനാർഥികൾക്കുള്ള സ്വീകരണവും നടന്നു. പൊട്ടങ്കണ്ടി അബ്​ദുല്ല ഉദ്ഘാടനംചെയ്​തു. എം.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ആക്ടിങ്​ ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. എൻ.പി. മുനീർ, കെ. അച്യുതൻ മാസ്​റ്റർ, എൻ.കെ. വിജേഷ്, മുസ്തഫ മാസ്​റ്റർ, എൻ.പി. പക്രൂട്ടി ഹാജി, സലീം കുട്ടേൻറവിട, അസ്​ലിം കാഞ്ഞൻറവിട, കുഞ്ഞബ്​ദുല്ല ഹാജി, നിടൂർ നാസർ, വി.പി. മഹമൂദ്, മുസ്തഫ അൽമാസ്, വാസിൽ ഹാദി എന്നിവർ സംസാരിച്ചു. സ്ഥാനാർഥികളായ നിടൂർ മഹമൂദ്, ഷൈന മോഹൻദാസ്, എൻ.പി. നഹ്​ല ബഷീർ എന്നിവർക്ക് സ്വീകരണം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.