എയ്ഡ്‌സ് ദിനാചരണം

മട്ടന്നൂര്‍: പൊറോറ അര്‍ബന്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ലോക സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.വി. പ്രശോഭ് നേതൃത്വം നല്‍കി. ബോധവത്​കരണ ക്ലാസും നടന്നു. --------------------- മാസ്​ക് വിതരണോദ്ഘാടനം മട്ടന്നൂര്‍: ഭാരത് സ്‌കൗട്​സ് ആന്‍ഡ് ഗൈഡ്‌സ് മട്ടന്നൂര്‍ ലോക്കല്‍ അസോസിയേഷ​ൻെറ രാജ്യ പുരസ്‌കാര്‍ പരീക്ഷക്ക് തയാറെടുക്കുന്ന സ്‌കൗട്​സ് ആൻഡ്​​ ഗൈഡ്‌സ് നിര്‍മിച്ച മാസ്​ക് വിതരണോദ്ഘാടനം മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്‍ നിര്‍വഹിച്ചു. കെ. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. എ.വി. ബാബുരാജ്, വി.കെ. ഗീതാറാണി എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.