കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കണ്ണൂർ: ജില്ലയില്‍ പുതിയ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 12, ആന്തൂര്‍ നഗരസഭ 15, ആറളം രണ്ട്​, അയ്യന്‍കുന്ന് 11,14, ചെമ്പിലോട് 13, ചെങ്ങളായി 10,17, ചെറുകുന്ന് ഏഴ്​, എരമം കുറ്റൂര്‍ 16, ഇരിക്കൂര്‍ 12, ഇരിട്ടി നഗരസഭ 2, 7, 28, കതിരൂര്‍ 3, 6, കണിച്ചാര്‍ 12, കണ്ണൂര്‍ കോര്‍പറേഷന്‍ 53, കീഴല്ലൂര്‍ ഒന്ന്​, കൊളച്ചേരി മൂന്ന്​, കോളയാട് രണ്ട്​, കൂടാളി 10, കോട്ടയം മലബാര്‍ ഒമ്പത്​, കൊട്ടിയൂര്‍ ആറ്​, കുന്നോത്തുപറമ്പ് അഞ്ച്​,12, കുറുമാത്തൂര്‍ നാല്​, കൂത്തുപറമ്പ് നഗരസഭ 24, മാലൂര്‍ 13, മട്ടന്നൂര്‍ നഗരസഭ ആറ്​, മൊകേരി നാല്​, മുണ്ടേരി 16, മുഴക്കുന്ന് 11, മുഴപ്പിലങ്ങാട് ആറ്​, നടുവില്‍ 11, നാറാത്ത് 16, ന്യൂമാഹി ആറ്​, പന്ന്യന്നൂര്‍ എട്ട്​, പാപ്പിനിശ്ശേരി ഏഴ്​, പിണറായി 14, 15, രാമന്തളി അഞ്ച്​, തലശ്ശേരി നഗരസഭ 19, 31, തില്ലങ്കേരി 11, തൃപ്പങ്ങോട്ടൂര്‍ നാല്​,10, ഉദയഗിരി ആറ്​, വളപട്ടണം അഞ്ച്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.