പരാതി നൽകി

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളും മറ്റും നശിപ്പിക്കുന്നതു സംബന്ധിച്ച് പയ്യന്നൂർ സി.ഐക്ക്​ . ജില്ല മുസ്​ലിം ലീഗ് സെക്രട്ടറി കെ.ടി. സഹദുല്ലയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിൽ കെ.കെ. അശ്റഫ്, കക്കുളത്ത് അബ്​ദുൽ ഖാദർ, പി. ഹമീദ് മാസ്​റ്റർ, പി.കെ. ഫസീൽ എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.