വൈദ്യുതി മുടങ്ങും

ശിവപുരം: വൈദ്യുതി സെക്​ഷന്‍ പരിധിയിലെ മുത്തുകുറ്റിപ്പൊയില്‍, പട്ടാരി ഖാദി ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . മാതമംഗലം: സെക്​ഷന്​ കീഴിലെ പറവൂര്‍, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എം.എം കോളജ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ 5.30വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.