പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. വട്ടക്കയം മൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ഉസ്മാ​ൻെറ തെരഞ്ഞെടുപ്പ്​ പ്രചാരണാർഥം വാർഡുകളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് വ്യാഴാഴ്ച രാത്രി നശിപ്പിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.