ധർണ നടത്തി

മാഹി: ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പിൻവലിക്കുക, മരവിപ്പിച്ച ഡി.എ ഉടൻ പുനഃസ്ഥാപിക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻ മാഹി സിവിൽ സ്​റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പ്രസിഡൻറ് കെ. രാധാകൃഷ്ണ​ൻെറ അധ്യക്ഷതയിൽ സി.ജി.ഇ.സി അഖിലേന്ത്യ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എൻ. മോഹനൻ, കെ.എം. പവിത്രൻ, കുനിയിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.