ജനവിധി തേടി ദമ്പതികൾ

ഉരുവച്ചാൽ: മാലൂർ പഞ്ചായത്തിലെ (10), കുണ്ടേരിപ്പൊയിൽ (11), പട്ടാരി വാർഡുകളിൽ എൻ.ഡി.എക്കുവേണ്ടി ജനവിധി തേടുന്നത് ദമ്പതികൾ. മള്ളന്നൂർ ധനേഷ് നിവാസിൽ ധനേഷും ഭാര്യ ആതിരയുമാണ് മത്സരരംഗത്തുള്ളത്​. ബി.ജെ.പി മാലൂർ പഞ്ചായത്ത് സെക്രട്ടറിയായ ധനേഷ് കഴിഞ്ഞ തവണ കുണ്ടേരിപ്പൊയിൽ വാർഡിൽ ജനവിധി തേടിയിരുന്നു. ആതിര തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.