സ്കൂൾ നശിപ്പിക്കുന്നവർക്കെതിരെ പ്രക്ഷോഭം

തലശ്ശേരി: അന്തരിച്ച ഡോ. മൂർക്കോത്ത് രാമുണ്ണിയുടെ കാർമികത്വത്തിൽ തലശ്ശേരിയിൽ ആരംഭിച്ച ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്കൂൾ നശിപ്പിക്കുന്നവർക്കെതിരെ നിരന്തര പ്രക്ഷോഭത്തിന് സ്കൂൾ സംരക്ഷണ സമിതി തയാറെടുക്കുന്നു. അംഗീകാരം പുതുക്കിവാങ്ങാതെ വിദ്യാർഥികളെയും ശമ്പളം നൽകാതെ ജീവനക്കാരെയും ഒഴിവാക്കാനുള്ള നടപടികളാണ് മാനേജ്മൻെറ് സ്വീകരിക്കുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.