തെരഞ്ഞെടുപ്പ് കൺവെൻഷൻ

പയ്യന്നൂർ: ജില്ല പഞ്ചായത്ത് കുഞ്ഞിമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി സുധീഷ് കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും കമ്മിറ്റി ഒാഫിസ്​ ഉദ്ഘാടനവും സി.എം.പി അസി. സെക്രട്ടറി സി.എ. അജീർ നിർവഹിച്ചു. കെ.വി. രാമചന്ദ്രൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. നൗഷാദ് വാഴവളപ്പിൽ, ഉണ്ണികൃഷ്ണൻ രാമന്തളി, കെ.പി. അബ്​ദുല്ല ഹാജി, ശശി നരിക്കോട്, ടി.പി. മുസ്തഫ, സ്ഥാനാർഥി സുധീഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. എസ്‌.കെ.പി. സക്കറിയ സ്വാഗതവും കെ.വി. വിജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.