തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

കേളകം: യു.ഡി.എഫ് കേളകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഡി.സി.സി ജന.സെക്രട്ടറി പി.സി. രാമകൃഷ്​ണൻ ഉദ്ഘാടനം ചെയ്​തു. യു.ഡി.എഫ് കേളകം ചെയർമാൻ സന്തോഷ് ജോസഫ് മണ്ണാർകുളം, അബ്​ദുൽ സലീം, കെ.കെ. ഫൈസൽ, സൈമൺ മേലേക്കുറ്റ്, ജോബിൻ പാണ്ടഞ്ചേരി, എം.ജി. ജോസഫ്, ജോസ് വാത്യാട്ട്, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, ജോയി വേളുപുഴ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.