ചക്കരക്കല്ല്: അപവാദ പ്രചാരണം നടത്തിയതിനെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ജില്ല പഞ്ചായത്ത് ചെമ്പിലോട് ഡിവിഷനിൽ മത്സരിക്കുന്ന ഷക്കീർ മൗവ്വഞ്ചേരിയും ചെമ്പിലോട് പഞ്ചായത്ത് രണ്ടാം വാർഡിൽ മത്സരിക്കുന്ന കെ.വി. യാസീനുമാണ് പരാതി നൽകിയത്. അലി കണ്ണൂർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ സ്ഥാനാർഥികൾക്കെതിരെയും മുന്നണിക്കെതിരെയും ദിവസങ്ങളായി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെയാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.