കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ കൂടുതൽ വാർഡുകൾകൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്​ടർ ടി.വി. സുഭാഷ്​ പ്രഖ്യാപിച്ചു. ആറളം 9, അഴീക്കോട് 2,20, ചപ്പാരപ്പടവ് 16,17, ചിറ്റാരിപ്പറമ്പ്​ 4, ധര്‍മടം 10, ഇരിട്ടി നഗരസഭ 16,20,29, കല്യാശ്ശേരി 14, കണിച്ചാര്‍ 8, കാങ്കോല്‍ ആലപ്പടമ്പ 7, കണ്ണൂര്‍ കോര്‍പറേഷന്‍ 35,44,50, കേളകം 2, കോളയാട് 10, കുറുമാത്തൂര്‍ 6, കുറ്റ്യാട്ടൂര്‍ 13, മാടായി 7, മട്ടന്നൂര്‍ നഗരസഭ 9,15,19,32,34, മൊകേരി 8, നാറാത്ത് 3, പടിയൂര്‍ കല്യാട് 13, പന്ന്യന്നൂര്‍ 8, പാനൂര്‍ നഗരസഭ 34, പരിയാരം 9, പാട്യം 6, പയ്യന്നൂര്‍ നഗരസഭ 6, പെരളശ്ശേരി 8,9, രാമന്തളി 10, തളിപ്പറമ്പ് നഗരസഭ 21,29, തലശ്ശേരി നഗരസഭ 1, തില്ലങ്കേരി 2, തൃപ്രങ്ങോട്ടൂര്‍ 1, ഉളിക്കല്‍ 11 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.