യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

കല്യാശ്ശേരി: യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി എം.പി. മുരളി ഉദ്ഘാടനം ചെയ്തു. എം.പി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സി.എം.പി പി.ബി. അംഗം സി.എ. അജീർ, കൂനത്തറ മോഹനൻ, ബേബി ആൻറണി, പി. രാജൻ, കെ. ഗണേശൻ, പി.കെ. ശ്രീകുമാർ, എൻ. തമ്പാൻ, ജില്ല പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി കാഞ്ചന മാച്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.