കരിപ്പൂരിലെ ഹജ്ജ്​ എംബാർക്കേഷൻ കേന്ദ്രം​ പുനഃസ്ഥാപിക്കണം

കരിപ്പൂരിലെ ഹജ്ജ്​ എംബാർക്കേഷൻ കേന്ദ്രം​ പുനഃസ്ഥാപിക്കണം പയ്യന്നൂർ: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം​ കരിപ്പൂരിൽ പുനഃസ്ഥാപിക്കണമെന്ന്​ വിസ്​ഡം മെംബേഴ്​സ് മീറ്റ് ആവശ്യപ്പെട്ടു.പയ്യന്നൂർ, കുഞ്ഞിമംഗലം, പിലാത്തറ, തായിനേരി, വെള്ളൂർ എന്നിവിടങ്ങളിൽ നടന്ന മീറ്റിനു പി.പി. അബ്​ദുസ്സമദ്, എം.സി. ഹനീഫ, അഹമ്മദ് അബ്​ദുറഹ്മാൻ, ഇ.എൻ. അബ്​ദുൽഹമീദ്, എം.ടി.പി. ബഷീർ, ഉമ്മർ പാറക്കൽ, ഇ.കെ. വാഹിദ്, ഇജാസ് ഇഖ്ബാൽ, ബഷീർ വെള്ളൂർ, കെ. അബ്​ദുൽ ലത്തീഫ്, എസ്.എം. ഇസ്മയിൽ, കാത്തിം രാമന്തളി, ആർ.പി. മുഹമ്മദ് അഷ്​റഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.