കണ്ണിയത്ത് അനുസ്മരണം

ഇരിക്കൂർ: പെരുവളത്ത് ശാഖ എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണിയത്ത് ഉസ്താദ് അനുസ്മരണം എസ്.വൈ.എസ്​ മണ്ഡലം സെക്രട്ടറി കെ.കെ. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സഹദ് ദാരിമി അധ്യക്ഷത വഹിച്ചു. മഹൽ ഖത്തീബ് അബ്​ദുൽ അസീസ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ഹാരിസ് റഹീമി, കെ.കെ. അബ്​ദുറസാഖ്, കെ.വി. ഷഫീഖ്, മുക്രിൻറകത്ത് കമാൽ, അശ്റഫ് ഹാജി, കെ.ആർ.എം. സഫ്​വാൻ, നസീബ്, കെ.വി. ഷഹീൻ വയക്കര, എം.പി. അൻസാർ, ജംഷീർ, ഫഹദ് എന്നിവർ സംസാരിച്ചു. കെ.ആർ. അഫ്സൽ സ്വാഗതവും ഇർഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.