പുസ്തക പ്രകാശനം

പുസ്തക പ്രകാശനം പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിൽ എഴുത്തുകാരനും നിരൂപകനുമായ ഇ.പി. രാജഗോപാല​ൻെറ 'പേരുകൾ പെരുമാറ്റങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ. കെ.സി. മുരളീധരൻ, സി.കെ. കുഞ്ഞിരാമന് നൽകി പ്രകാശനം നിർവഹിച്ചു. എ.വി. പവിത്രൻ പുസ്തക പരിചയം നടത്തി. പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ സ്വാഗതവും വി.എം. ഉമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.