വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംആലക്കോട്: സെക്​ഷന്​ കീഴിലെ കൊട്ടയാട് കവല, കല്ലടി, കരുവഞ്ചാൽ, കരുവഞ്ചാൽ ആശുപത്രി, പുത്തൻപുര, എക്സ്​ചേഞ്ച്, മുണ്ടച്ചാൽ, കൂളാമ്പി, ഒറ്റമുണ്ട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഞായറാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.