യുവാവിനെ ആക്രമിച്ച സംഭവത്തിൽ കേസ്

യുവാവിനെ ആക്രമിച്ച സംഭവത്തിൽ കേസ് ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിലെ കള്ളുഷാപ്പിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ കേസ്. ചെമ്പന്തൊട്ടിയിലെ മുല്ലക്കരിയിൽ ജോബിറ്റ് ജേക്കബി​ൻെറ (38) പരാതിയിൽ കരയത്തും ചാലിലെ പെരിഞ്ചല്ലി രാജുവിനെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്​റ്റംബർ 25നായിരുന്നു സംഭവം. അന്ന് രാജുവിനെ ആക്രമിച്ചതിന് ജോബിറ്റിനെതിരെയും കേസെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.