ധർണ നടത്തി

ധർണ നടത്തി mahe dharna samaram എക്​സ് സർവിസ്​മെൻ മാഹി മേഖല കമ്മിറ്റി പോസ്​റ്റ്​ ഒാഫിസിനു മുന്നിൽ നടത്തിയ ധർണ പ്രസിഡൻറ്​ വിജയൻ കാവിൽ ഉദ്ഘാടനം ചെയ്യുന്നുമാഹി: എക്സ് സർവിസ്മെൻ മാഹി മേഖല കമ്മിറ്റി പോസ്​റ്റ്​ഓഫിസിനു മുന്നിൽ ധർണ നടത്തി. സൈന്യത്തി​ൻെറ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിച്ച്​ തയാറാക്കിയ റിപ്പോർട്ട് സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. മാഹി മേഖല പ്രസിഡൻറ്​ വിജയൻ കാവിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹൻ കിടാവ്, ഗംഗാധരൻ, ബാലൻ നായർ, സത്യഭാമ ടീച്ചർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.