പുസ്തക പ്രകാശനം

ചൊക്ലി: ഒളവിലം എം.ടി.എം വഫിയ കോളജ് പൂർവവിദ്യാർഥികളായ ആയിഷ നജീദ വഫിയ, ഫാത്തിമ ഹസീന വഫിയ എന്നിവർ ചേർന്ന് രചിച്ച 'എൻ അധരം മൊഴിയും, ലവ് യു അല്ലാഹ്' പുസ്തകം കോളജ് പ്രസിഡൻറ്​ അഡ്വ. ശുഐബ് തങ്ങൾ പ്രിൻസിപ്പൽ എം. സുലൈമാൻ മാസ്​റ്റർക്ക് കൈമാറി പ്രകാശനം ചെയ്​തു. റഹ്മാനിയ യതീംഖാന പ്രസിഡൻറ് ഷറഫുദ്ദീൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. കോളജ് ലെക്ചറർ അബൂബക്കർ മാസ്​റ്റർ പുസ്തക പരിചയം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.