യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് സ്ഥാനാർഥികൾ

പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥികളായി. ആകെയുള്ള 16 സീറ്റുകളിൽ 15ൽ കോൺഗ്രസും ഒരു വാർഡിൽ ലീഗും മത്സരിക്കും. വാർഡ്,​ പേര്​ എന്ന ക്രമത്തിൽ. 1. മേൽ മുരിങ്ങോടി– മാത്യു ഏറത്ത് /തങ്കച്ചൻ (യു.ഡി.എഫ് സ്വതന്ത്രൻ), 2. മുരിങ്ങോടി– വി.എം. രഞ്ജുഷ, 3. പുതുശ്ശേരി –സുന്ദരൻ മേൽമുരിങ്ങോടി, 4. വളയങ്ങാട് –അരിപ്പയിൽ മജീദ്, 5. മടപ്പുരച്ചാൽ –സന്തോഷ് പാമ്പാറ, 6. മണത്തണ –സീന ജോസ്, 7. കല്ലടി –ജോബി ജോസഫ് വാലംകണ്ടത്തിൽ, 8. തുണ്ടിയിൽ –രാജു ജോസഫ് നടുപറമ്പിൽ, 9. തെറ്റുവഴി– പ്രേമ സുരേന്ദ്രൻ, 10. മുള്ളേരിക്കൽ –കെ. നൂറുദ്ദീൻ, 11. പേരാവൂർ –റജീന സിറാജ് (ലീഗ്), 12. ഇരിപ്പറക്കുന്ന്​ -ഷിമ്ന മനോജ്, 13. കുനിത്തല –റോസമ്മ ജോർജ്, 14. തെരു –ചിത്ര ബേബി, 15. വെള്ളർവള്ളി –എം. വിലാസിനി, 16. കോട്ടുമങ്ങ –ജോസ് ആൻറണി പുതിയകുന്നേൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.