തലശ്ശേരി നഗരസഭ കോൺഗ്രസ് സ്ഥാനാർഥികൾ

തലശ്ശേരി: നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളായി. വാർഡ് നമ്പർ, പേര്: 1. നിട്ടൂർ -സി.എം. സുധ, 2. ഇല്ലിക്കുന്ന് -സി. ശിഖ, 3. മണ്ണയാട് -കെ.പി. രാഗിണി, 4. ബാലത്തിൽ -പി.കെ. സോന, 5. കുന്നോത്ത് - എൻ. മോഹനൻ, 6. കാവുംഭാഗം -എം. സരസ്വതി, 7. കൊളശ്ശേരി -എ.എൻ. ജയചന്ദ്രൻ, 8. കുയ്യാലി -പ്രശാന്തൻ, 9. കോമത്ത് പാറ -എം.കെ. അഖിന, 13. മോറക്കുന്ന് -എ. ശർമിള, 15. കുഞ്ഞാംപറമ്പ് -എ.വി. ശൈലജ, 16. ചെള്ളക്കര -എസ്. ഹൈമ, 17. മഞ്ഞോടി -ഇ. വിജയകൃഷ്ണൻ, 18. പെരിങ്ങളം -എൻ. രാജൻ, 19. വയലളം -എം.പി. സതി, 20. ഊരാങ്കോട്ട് - പി.കെ. സജാദുദ്ദീൻ, 21. കുട്ടിമാക്കൂൽ -അഡ്വ.എസ്. രാഹുൽ, 22. ച​േന്ത്രാത്ത് -പി.യു. സുകുമാരൻ, 23. മൂഴിക്കര -വി.കെ. സുചിത്ര, 25. കോടിയേരി വെസ്​റ്റ്​ - ലീന, 27. മമ്പള്ളിക്കുന്ന്​ -ശ്യാമള, 28. കോടിയേരി - കെ. മനോജ് കുമാർ, 29. മീത്തലെ കോടിയേരി -കെ.എം. സന്ദീപ്, 30. പാറാൽ -പി.കെ. ബീന, 31. പൊതുവാച്ചേരി -പി. അജിത, 32. മാടപീടിക - അജിത്ത്കുമാർ, 33. പുന്നോൽ ഈസ്​റ്റ്​ -പി.വി. സൗമിനി, 35. കൊമ്മൽ വയൽ -പി. രാഗിണി, 36. നങ്ങാരത്ത് - ഷീബ പ്രസീൽ ബാബു, 39. കല്ലായിതെരു -സി. ശ്രീജ, 40. തിരുവങ്ങാട് - കെ.ജിതേഷ്, 42. സൻെറ്​ പീറ്റേഴ്സ് -അൽഫോൺസ രാജേശ്വരി, 52. കൊടുവള്ളി -കെ.പി. അനിൽ കുമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.