ഡി.വൈ.എഫ്​​.​െഎ ജനകീയവിചാരണ

കണ്ണൂർ: പാലാരിവട്ടം അഴിമതി​ക്കേസിൽ ഉമ്മൻ ചാണ്ടിയും ഇബ്രാഹിം കുഞ്ഞും എം.എൽ.എ സ്ഥാനം രാജിവെക്കണം എന്നാവശ്യ​പ്പെട്ട്​ കണ്ണൂരിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജനകീയവിചാരണ സംഘടിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം. ഷാജർ, എം. ശ്രീരാമൻ, പി. ശ്രുതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.