മത്സ്യത്തൊഴിലാളി കോൺഗ്രസ് ധർണ

മത്സ്യത്തൊഴിലാളി കോൺഗ്രസ് ധർണ പടം.....TLY HARBOUR DHARNAതലായി ഹാർബറിനു മുന്നിൽ ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലായി ഹാർബറിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ അധ്യക്ഷത വഹിച്ചു. എ.ടി. നിഷാന്ത്, കെ. ശിവദാസൻ, കെ.പി. ഉമ്മർ, വി.കെ.വി. റഹീം, എൻ. രാജൻ, പി. ഇമ്രാൻ, വി.വി. ഷുഹൈബ്, എന്നിവർ സംസാരിച്ചു. നൗഷാദ് മാണിക്കോത്ത്, അനിൽ റോച്ച, നടമ്മൽ ഷഫീഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.