വെൽ​െഫയർ പാർട്ടി മത്സരിക്കും

മുഴപ്പിലങ്ങാട്: പഞ്ചായത്തിലെ 14ാം വാർഡായ കെട്ടിനകത്ത്​ യു.ഡി.എഫ്​ പിന്തുണയോടെ വെൽ​ഫെയർ പാർട്ടി സ്ഥാനാർഥി മത്സരിക്കും​. ഹന്നത്ത് ബീഗമാണ്​ വാർഡിലെ വെൽഫെയർ സ്ഥാനാർഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.