വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: കുഞ്ഞിമംഗലം സെക്​ഷന്‍ പരിധിയിലെ മഠത്തുംപടി, മൂശാരി കൊവ്വല്‍, കണ്ടംകുളങ്ങര, പി.എച്ച്.സി, പുറച്ചേരി, പുറച്ചേരി കോളനി, വായനശാല, കോട്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ശിവപുരം സെക്​ഷന്‍ പരിധിയിലെ എരട്ടേങ്ങല്‍, പാലോട്ട് വയല്‍, വെണ്ണക്കല്‍ വയല്‍, മാലൂര്‍ സിറ്റി, കരോത്ത് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍ എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.ചെറുകുന്ന് സെക്​ഷന്‍ പരിധിയിലെ ചെമ്മരവയല്‍, ചെക്കിക്കുണ്ട്, ഒടിപ്പുറം, വള്ളിത്തോട്, മൊട്ടമ്മല്‍, ദേശപ്രിയ, ഗുരുകുലം, മാറ്റാങ്കീല്‍ എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.