മുൻ സി.പി.എം പ്രാദേശിക വനിത നേതാവ് ​എൻ.ഡി.എ സ്ഥാനാർഥി

മുൻ സി.പി.എം പ്രാദേശിക വനിത നേതാവ് ​എൻ.ഡി.എ സ്ഥാനാർഥി കേളകം: സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മിറ്റി മുൻ അംഗവും കേളകം നാരങ്ങാത്തട്ട് മുൻ എൽ.ഡി.എഫ് വാർഡ് മെംബറുമായ സുശീല മറ്റത്തടത്തിൽ ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി ജനവിധി തേടും. ഇതിനുമുമ്പ്​ രണ്ടുതവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി. ഒരുതവണ നാരങ്ങാത്തട്ടിൽ നിന്ന് വിജയിക്കുകയും ഒരുതവണ അടക്കാത്തോടുനിന്ന് പരാജയപ്പെടുകയും ചെയ്തു. ഇത്തവണ നാരങ്ങാത്തട്ട് വാർഡിലാണ് സുശീല മറ്റത്തടത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.