നിലപാട് അറിയിക്കൽ സമരം

നിലപാട് അറിയിക്കൽ സമരം പടം: TLY UTEF തലശ്ശേരി താലൂക്ക് ഓഫിസിന് മുന്നിൽ യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ്​ എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച നിലപാട് അറിയിക്കൽ സമരം കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ഇടത് സർക്കാർ തകർത്തെറിഞ്ഞ സിവിൽ സർവിസി​ൻെറ ആത്മാഭിമാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ്​ എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിന് മുന്നിൽ നിലപാട് അറിയിക്കൽ സമരം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.പി. ഹരിലാൽ, പി.എം. ദിനേശൻ, കെ. രാജേഷ്, എ. ബിജേഷ്, െസബാസ്​റ്റ്യൻ, ഉണ്ണികൃഷ്ണൻ, സുനിൽ കുമാർ, കെ. റസാഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.