വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: സെക്​ഷന്‍ പരിധിയിലെ മനയത്ത്മൂല, മണിയളം ചിറ, നാറാണത്ത് ചിറ, കോയ്യോട് എസ്​റ്റേറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.വേങ്ങാട് സെക്​ഷന്‍ പരിധിയിലെ മുണ്ടമൊട്ട, വാളാങ്കിച്ചാല്‍, ബ്രദേഴ്​സ് ഓയില്‍മില്‍ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.ചെറുകുന്ന് സെക്​ഷന്‍ പരിധിയിലെ ചെമ്മരവയല്‍, ചെക്കിക്കുണ്ട്, ഒടിപ്പുറം, വള്ളിത്തോട്, മൊട്ടമ്മല്‍, ദേശപ്രിയ, ഗുരുകുലം, മാറ്റാങ്കീല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.