എസ്.എം.എ നിയമ ബോധവത്​കരണം

എസ്.എം.എ നിയമ ബോധവത്​കരണംഇരിട്ടി: എസ്.എം.എ ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ഭാരവാഹികൾക്കായി നിയമബോധവത്​കരണ ക്ലാസ് നടത്തി. ജില്ല പ്രസിഡൻറ് അബ്​ദുറഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു. അഷ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിച്ചു. അഡ്വ. എ.കെ. ഇസ്മായിൽ വഫ ക്ലാസെടുത്തു. അസൈനാർ ഹാജി കോളാരി, ഇസ്മായിൽ കോളാരി, ശാഫി ലത്വീഫി, ശരീഫ് പാറക്കണ്ടം, അബ്​ദുൽ മജീദ് നുച്യാട്, സിറാജ് നല്ലൂർ, മൂസ സഅദി ചെടിക്കുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.