ഇരിക്കൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് സ്ഥാനാർഥികൾ

ഇരിക്കൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് സ്ഥാനാർഥികൾഇരിക്കൂർ: ഇരിക്കൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്​ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടാം വാർഡിൽ ടി.സി. നസിഹത്ത്, മൂന്ന്- മുഫീദ, നാല്​ -കെ.ടി. അനസ്, അഞ്ച്- എം.പി. അശ്റഫ്, ഏഴ് -കെ. മുംതാസ്, ഒമ്പത് -കെ.ടി.നസീർ, 10- എൻ.കെ. സുലൈഖ ടീച്ചർ. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ ഇരിക്കൂർ ഡിവിഷനിൽ ലീഗ് സ്ഥാനാർഥിയായി സി.വി.എൻ. യാസറ മത്സരിക്കും.വിവാഹിതരായിഇരിക്കൂർ: മണ്ണൂർ കടവ് പാലത്തിനു സമീപത്തെ പള്ളിപ്പാത്ത് ഹൗസിൽ കെ.പി. ഉമ്മറി​ൻെറ മകൻ പി. ശറഫുദ്ദീനും പൈസായിയിലെ ഫഹദ് മൻസിലിൽ കെ. മുഹമ്മദ് അശ്റഫി​ൻെറ മകൾ ആഷ്മയും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.