ലെവല്‍ക്രോസുകള്‍ അടക്കും

കണ്ണൂർ: തലശ്ശേരി -കണ്ണൂര്‍ റോഡില്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്​റ്റേഷനുകള്‍ക്കിടയിലുള്ള 239ാം നമ്പര്‍ ലെവല്‍ക്രോസ് ചൊവ്വാഴ്​ച രാവിലെ എട്ട് മുതല്‍ വ്യാഴാഴ്​ച വൈകീട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. കൊടുവള്ളി -മമ്പറം റോഡില്‍ തലശ്ശേരി - എടക്കാട് സ്​റ്റേഷനുകള്‍ക്കിടയിലുള്ള 230ാം നമ്പര്‍ ലെവല്‍ക്രോസ് ബുധനാഴ്​ച രാവിലെ എട്ട് മുതല്‍ 21ന് വൈകീട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.