വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംപെരിങ്ങത്തൂർ: പെരിങ്ങത്തൂർ -കൊളായി ഭാഗങ്ങളിൽ തിങ്കളാഴ്​ച രാവിലെ എട്ടുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചൊക്ലി: ബീഡിപ്പീടിക, താഴെചൊക്ലി, ചൊക്ലി രജി. ഓഫിസ്, ഗ്രാമത്തി, നിടുമ്പ്രം സാംസ്കാരിക നിലയം, ആർ.സി പീടിക, ബോഫേഴ്സ് മുക്ക് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.