പ്രഭാഷണ പരിപാടി

ഇരിക്കൂർ: എസ്.വൈ.എസ് ഇരിക്കൂർ ടൗൺ ശാഖ കമ്മിറ്റി വിദാഅ നടത്തി. സി.എച്ച്. മുസ്തഫ മൗലവി അധ്യക്ഷതവഹിച്ചു. ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി ഉദ്​ഘാടനം ചെയ്തു. ശാഹിദ് ഹുദവി പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.