സി.ഒ.ടി. കുഞ്ഞിപ്പക്കി അനുസ്മരണം

സി.ഒ.ടി. കുഞ്ഞിപ്പക്കി അനുസ്മരണം തലശ്ശേരി: മലബാറിലെ വിദ്യാഭ്യാസ വിചക്ഷണരിൽ പ്രമുഖനായിരുന്ന സി.ഒ.ടി. കുഞ്ഞിപ്പക്കിയെ തലശ്ശേരി മുസ്​ലിം അസോസിയേഷൻ അനുസ്മരിച്ചു. വിദ്യാഭ്യാസ വകുപ്പ് മുൻ ഐ.എം.ഇ പി.വി. മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രഫ. എ.പി. സുബൈർ മുഖ്യപ്രഭാഷണം നടത്തി. ടി.എം.എ പ്രസിഡൻറ് എ.പി. അഹ്​മദ് അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി, റഹ്മാൻ തായലങ്ങാടി, പ്രഫ. നൂർ, സി.പി. ആലുപ്പിക്കേയി, പി.എം. അബ്​ദുൽ ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ. ഇബ്രാഹിം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.