കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിൽ മൂന്നു കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചതായി ഉപസമിതി കൺവീനർ ടി. ജനാർദനൻ അറിയിച്ചു. കുളത്തൂർ ഒന്നാം വാർഡിൽ എൻ. സത്യഭാമയും പരിപ്പായി 10ാം വാർഡിൽ കെ.വി. ഉഷാകുമാരിയും പെരിങ്കോന്ന് 12ാം വാർഡിൽ ഹരീന്ദ്രനാഥൻ മാസ്​റ്ററും കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കും. കഴിഞ്ഞ തവണ മുസ്​ലിം ലീഗ് മത്സരിച്ച ചെങ്ങളായി സൗത്ത് 11ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിന് യു.ഡി.എഫ് യോഗത്തിൽ ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.