എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ന്യൂ മാഹി: എൽ.ഡി.എഫ് ന്യൂ മാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പി. ശശി ഉദ്ഘാടനം ചെയ്തു. തയ്യിൽ രാഘവൻ അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ: കണ്ട്യൻ സുരേഷ് ബാബു (പ്രസി.) കെ. അനിൽകുമാർ, കെ.പി. നിയാസ് (വൈസ്. പ്രസി.), സി.കെ. പ്രകാശൻ (സെക്ര.), തയ്യിൽ രാഘവൻ, എ.വി. ചന്ദ്രദാസൻ (ജോ. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.