ഇരിട്ടി പാലം: അപകടദണ്ഡ് മുറിച്ചുമാറ്റി

ഇരിട്ടി പാലം: അപകടദണ്ഡ് മുറിച്ചുമാറ്റി പടം: IRT_Palam ഇരിട്ടി പാലത്തിലൂടെയുള്ള ഗതാഗതത്തിന് തടസ്സം തീർത്ത ഇരുമ്പുദണ്ഡ്ഇരിട്ടി: ഇരിട്ടി പാലത്തിലൂടെയുള്ള ഗതാഗതത്തിന് തടസ്സം തീർത്ത, പാലത്തിനു മുകളിലുള്ള ഇരുമ്പുദണ്ഡ് പൊലീസി​ൻെറ നേതൃത്വത്തിൽ നീക്കംചെയ്തു. പാലത്തിന്​ മുകളിലെ ഇരുമ്പുദണ്ഡ് വലിയ വാഹനം പോകുന്നതിനിടെ തട്ടി താഴേക്ക് തൂങ്ങിനിൽക്കുകയായിരുന്നു. ഇത് മറ്റ് വാഹനങ്ങൾക്ക് അപകടം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ഇരിട്ടി പൊലീസ് ഇടപെട്ട് യന്ത്ര സഹായത്തോടെ നീക്കം ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.