ന്യൂമാഹി പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി

ന്യൂമാഹി: പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. നിലവിലുള്ള അംഗങ്ങളായ എം.കെ. ലത, എം.കെ. സെയിത്തു എന്നിവർക്ക് പുറമെയുള്ളവർ പുതുമുഖങ്ങളാണ്. സ്ഥാനാർഥികളുടെ വാർഡും പേരും കുറിച്ചിയിൽ -റനീഷ മുനീർ (ഇടതു സ്വതന്ത്ര), 2. കരീക്കുന്ന് - ടി.എ. ഷർമി രാജ് (സി.പി.എം), 3. ഈയ്യത്തുങ്കട് - എം.കെ. ലത (സി.പി.എം), 4 ഏടന്നൂർ - അർജുൻ പവിത്രൻ (സി.പി.എം), 5 പെരുമുണ്ടേരി - സജിന മയലക്കര പുത്തൻപുരയിൽ (സി.പി.എം), 6 മാങ്ങോട്ടുവയൽ - പള്ളിയത്ത് ലീന (ഇടതു സ്വതന്ത്ര), 7 മങ്ങാട് - മാണിക്കോത്ത് മഗേഷ് (സി.പി.എം), 8 പള്ളിപ്രം - കെ. ഷീബ (സി.പി.എം), 9 പെരിങ്ങാടി - എം.ടി. റയീസ് (ഇടതു സ്വതന്ത്രൻ ), 10 ന്യൂമാഹി ടൗൺ - വി.കെ. മുഹമ്മദ് തമീം (സി.പി.എം), 11 അഴീക്കൽ - കെ.എസ്. ഷർമിള (സി.പി.എം), 12 ചാവോകുന്ന് - കെ. വത്സല (സി.പി.ഐ), 13 - കുറിച്ചിയിൽ കടപ്പുറം -എം.കെ. സെയിത്തു (ഇടതു സ്വതന്ത്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.