പ്രമേഹ നിർണയ ക്യാമ്പ്

പ്രമേഹ നിർണയ ക്യാമ്പ് പയ്യന്നൂർ: അനാമയ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ നേതൃത്വത്തിൽ പ്രമേഹ ദിനമായ ശനിയാഴ്ച അനാമയ ആശുപത്രിയിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് നടക്കും. രാവിലെ എട്ടു മുതൽ ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ വിദഗ്​ധ ഡോക്ടർമാർ പശിശോധനക്ക് നേതൃത്വം നൽകും. ആദ്യം രജിസ്​റ്റർ ചെയ്യുന്ന നൂറുപേർക്കാണ് പരിശോധന സൗകര്യം. ഫോൺ: 04985202334, 04985215500....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.