തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വായാട് - പി.പി. ബാബുരാജ്, തിരുവട്ടൂർ - പി.എം. ഉമ്മർ കുട്ടി, പാച്ചേനി - എ.കെ. സുജിന, ചെറിയൂർ- ടി. ഷീബ, കാഞ്ഞിരങ്ങാട് - ആർ. ഗോപാലൻ മാസ്റ്റർ, തലോറ - പി. ഷൈനി, മാവിച്ചേരി - എം. ബാലകൃഷ്ണൻ , പനങ്ങാട്ടൂർ - ടി. സുനിൽകുമാർ , കറ്റ്യോരി - ടി.പി. രജനി, വെള്ളാവ് - പി. അനിത, കുപ്പം - സി. കൃഷ്ണൻ, മുക്കുന്ന് - കെ. ഉഷ, ഇരിങ്ങൽ - എം.ടി. മനോഹരൻ, സി. പൊയ്യിൽ - കെ. മൂസ, പരിയാരം - ശ്രീകല ജയചന്ദ്രൻ, ഏബേറ്റ് - വി. രമണി, മുടിക്കാനം - ടോണ വിൻസൻെറ്, അമ്മാനപ്പാറ - എം. സുജിഷ എന്നിവരാണ് സ്ഥാനാർഥികൾ. 18 സീറ്റിൽ സി.പി.ഐക്ക് പരിയാരം നൽകി. ബാക്കി മുഴുവൻ സീറ്റിലും സി.പി.എം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.