എടക്കാട് ബ്ലോക്ക് ഇടതു​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എടക്കാട് ബ്ലോക്ക് ഇടതു​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുചക്കരക്കല്ല്​: എടക്കാട്​ ബ്ലോക്ക്​ പഞ്ചായത്ത്​ എൽ.ഡി.എഫ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. പ്രമീള മൗവ്വഞ്ചേരി ഡിവിഷനിലും പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ബാലഗോപാലൻ മാവിലായി ഡിവിഷനിലും സ്ഥാനാർഥികളാകും. കെ. മുംതാസ് (തലമുണ്ട), സി. സഞ്ജന (മക്രേരി), പി.കെ. അനിത (ചെമ്പിലോട്), കെ. പുരുഷോത്തമൻ (കാടാച്ചിറ), കെ.വി. പത്മജ (കൊളച്ചേരി), ഇ.കെ. സുരേശൻ (ചാല), കെ.വി. ബാലകൃഷ്ണൻ (കടമ്പൂർ), കെ.വി. സരോജിനി (കമ്പിൽ), കെ.കെ. സുജാത (കാഞ്ഞിരോട്), അഡ്വ. എം.സി. സജീഷ് (ഇരിവേരി), ടി. ഷമിം (കാനച്ചേരി) എന്നിവരാണ് സ്ഥാനാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.